PMOC Marrikunnu. Calicut.

Month1 to 1011 to 2021 to 31
March 4,5,6,7 *** ***
April 8,9,10 11 ***
May 6,7,8,9 *** ***
June 3,4,5,6 *** ***
July 8,9,10 11 ***
August 5,6,7,8 *** ***
September 9,10 11,12 ***
October 7,8,9,10 *** ***
November 4,5,6,7 *** ***
December 9,10 11,12 ***
Address PMOC, Poolakkadav Rd, Vellimadukunnu, Calicut- 673012
Telephone +91 495 2730860. +91 9496071979 +91 8289863810
Region Kerala
Website http://www.dioceseofthamarassery.org/PrecanaSched.aspx
Online Booking

http://www.dioceseofthamarassery.org/PrecanaSched.aspx

Instructions

1. കോഴ്സ് തുടങ്ങിയാല്‍ തീരുന്നതുവരെ പുറത്തുപോകാനോ സന്ദര്‍ശകരെ സ്വീകരിക്കാന്‍ അനുവദിക്കുന്നതല്ല.

2. കോഴ്സില്‍ പൂര്‍ണ്ണമായി പങ്കെടുക്കാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതല്ല.

3. താമസിച്ചുവരാനും നേരത്തെ പോകുവാനും അനുവദിക്കുന്നതല്ല.

4. അവസാന ദിവസം കോഴ്സില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും മാതാപിതാക്കള്‍ക്ക് 10 മണിമുതല്‍ 1 മണിവരെ ക്ലാസുകള്‍ ഉണ്ടായിരിക്കും. എല്ലാ മാതാപിതാക്കന്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണം. തക്കതായ കാരണമുള്ളവര്‍ ജനറാളച്ചനില്‍നിന്നും അനുവാദം വാങ്ങിക്കേണ്ടതാണ്.

5. പങ്കെടുക്കുന്നവര്‍ നോട്ട് ബുക്ക്, പേന, ബെബിള്‍, പുതപ്പ്, ബെഡ് ഷീറ്റ്, ടോയ്ലറ്റ് സാധനങ്ങള്‍ എന്നിവ കൊണ്ടുവരേണ്ടതാണ്.

6. കോഴ്സിനു വരുമ്പോള്‍ വികാരിയച്ചന്‍റെ കത്ത് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.

7. കോഴ്സില്‍ പങ്കെടുക്കുന്നവര്‍ ഒരു പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ കൊണ്ടുവരേണ്ടതാണ്.

8. കോഴ്സ് ഫീ 1300 (കോഴ്സിനു സഹായകമായ പുസ്തകമടക്കം). ഓണ്‍ലൈന്‍ രജിസ്ട്രീഷന്‍ ഫീ 20 രൂപ. ബുക്കിംങ്ങ് എമൗണ്ട് 120 രൂപ.

9. ബാലന്‍സ് തുക 1200 രൂപ കോഴ്സിനുവരുമ്പോള്‍ പി.എം.ഒ.സി ഓഫീസില്‍ അടയ്ക്കേണ്ടതാണ്.

10. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യല്‍ പി.എം.ഒ.സി ഓഫീസ് മുഖാന്തിരം മാത്രം.

11. കോഴ്സ് മാറ്റിവെക്കുന്ന പക്ഷം വിവരം നിങ്ങളുടെ ഫോണ്‍ നമ്പറില്‍ അറിയിക്കുന്നതാണ്.

12. പ്രീ-കാനാ കോഴ്സ് തിങ്കളാഴ്ച്ച രാവിലെ 9-ത് മണിയ്ക്ക് ആരംഭിച്ച് വ്യാഴായ്ച്ച ഉച്ചയോട് കൂടി സമാപിക്കുന്നു.

13. തിങ്കളാഴ്ച്ച 10 മണി കഴിഞ്ഞുവരുന്നവരെ കോഴ്സിൽ പങ്കെടിപ്പിക്കുന്നതല്ല.

14. ഓൺലൈൻ വഴി പണം അടച്ചു കൺഫോർമേഷൻ മെസ്സേജ് നിങ്ങളുടെ മൊബൈലിൽ വന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അല്ലാത്തപക്ഷം ബുക്കിംഗ് സ്വീകരിക്കുന്നതല്ല.

15. ബുക്കിംഗ് സ്റ്റാറ്റസ് അറിയുവാനായി Booking Status ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയും ബുക്കിംഗ് കോൺഫോർമേഷൻ മെസ്സേജ് വരാത്ത പക്ഷം ബുക്കിംഗ് സ്റ്റാറ്റസ് സംവിധാനത്തിലൂടെ complaint രജിസ്റ്റർ ചെയ്യാവുന്നതാണ്.

16. ബുക്കിംഗ് പൂർണം ആയി എങ്കിൽ രജിസ്‌ട്രേഷൻ സമയത്തുകൊടുത്ത മൊബൈൽ നമ്പറിലേക്കും ഇമെയിലിലേക്കും മെസ്സേജ് വരുന്നതായിരിക്കും. കോഴ്സിന് വരുന്ന സമയത്തു PMOC ഓഫീസിൽ നിന്ന് അയച്ച SMS, ഇമെയിൽ Printout , Submission Sucessful പേജിന്റെ സ്ക്രീൻഷോട്ട് ഇവയിൽ ഏതെങ്കിലും കാണിക്കേണ്ടതാണ്. അല്ലാത്തപക്ഷം കോഴ്സിൽ പങ്കെടുക്കാൻ സാധിക്കുന്നതല്ല.

ബുക്ക് ചെയ്യേണ്ടത് എങ്ങനെയെന്ന് സംശയമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക
http://www.dioceseofthamarassery.org/BookMethod.aspx

General Instructions

ഓരോ രൂപതയിലെയും ക്ലാസുകള്‍ ആരംഭിക്കുന്ന സമയം വ്യത്യസ്തമാണ്.കൃത്യമായ സമയവും മറ്റു വിവരങ്ങളും രൂപതാ കുടുംബ പ്രേഷിത കേന്ദ്രങ്ങളില്‍ നിന്നും മനസിലാക്കുക .

പൊതുവായ സമയം ഓരോ രൂപതയിലെയും നല്‍കിയിരിക്കുന്നത് വ്യത്യസ്ത കേന്ദ്രങ്ങളില്‍ വച്ച് നടത്ത്പ്പെടുന്നതാകയാല്‍ സ്ഥലം കൃത്യമായി അറിയുക. കൂടാതെ എറണാകുളം അതിരൂപതയില്‍ ജോഡികള്‍ക്ക് പ്രത്യേകമായി ക്രമീകരണമുള്ളത് ശ്രദ്ധിക്കണം .

ചങ്ങനാശ്ശേരി, ഏറണാകുളം തൃശ്ശൂര്‍, തലശ്ശേരി,പാല, തുടങ്ങിയ രൂപതകളില്‍ പ്രവേശനം നിശ്ചിത എണ്ണത്തില്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ മുന്‍കൂട്ടി വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടാതായിരിക്കും.

മാതാപിതാക്കള്‍ക്കുള്ള സെഷന്‍ മലബാര്‍ പ്രദേശമൊഴികെ എല്ലായിടത്തും നിര്‍ബന്ധമായിരിക്കുന്നതിനാല്‍ മറ്റു രൂപതകളില്‍ കോഴ്സിനു പോകുന്ന യുവതി യുവാക്കളുടെ മാതാപിതാക്കള്‍ സ്വന്തം രൂപതയിലെങ്കിലും മാതാപിതാക്കളുടെ സെഷനില്‍ പങ്കെടുക്കണം.

രജിസ്ട്രേഷന്‍ ഫീസും മറ്റുവിവരങ്ങളും ഓരോ കേന്ദ്രത്തിലും വ്യതസ്തമാകയാല്‍ അവ കൃത്യമായി മനസിലാക്കുക

Leave a Reply

Your email address will not be published. Required fields are marked *