Br. Sunny kattookaran

Profile

Address

+917306475986

About the preacher

ബ്രദര്‍ സണ്ണി കാട്ടൂക്കാരന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഈശോയെ പ്രോഘോഷിക്കുന്നതോടൊപ്പം . തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തിലും ധ്യാനം നയിക്കുന്നു. ആത്മീയ വൈദീകരുടെ നേതൃത്വത്തില്‍ ഇടവക ധ്യാനങ്ങള്‍, യുവജന ധ്യാനങ്ങള്‍ കണ്‍വെന്‍ഷനുകള്‍ ഹിന്ദി ധ്യാനങ്ങളും ബ്രദര്‍ ബ്രദര്‍ സണ്ണി കാട്ടൂക്കാരന്‍ നയിച്ചുകൊണ്ടിരിക്കുന്നു.