Rev. Fr. Antony Ambattu

Profile

Address

Good News Retreat Center 8th Mile, Pampady, Kottayam mcjince@yahoo.com +91 481 2500120, +919497870120, +919400294288

About the preacher

ബഹുമാനപ്പെട്ട ആന്‍റണി അമ്പാട്ടച്ചൻ കോട്ടയം പാമ്പാടി ഗുഡ് ന്യൂസ്‌ ധ്യാനകേന്ദ്രത്തിൽ ധ്യാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. അച്ചനോടൊപ്പം ബഹു. ഫാ. ജിൻസ് ചീങ്കല്ലേൽ, ബഹു. ഫാ. സണ്ണി ഇല്ലിക്കൽ എന്നിവരും ശുശ്രൂഷ ചെയ്യുന്നു. ഗുഡ് ന്യൂസ്‌ ടീം ധ്യാനകേന്ദ്രത്തിലെ എല്ലാ ആഴ്ചയും ഉള്ള ശുശ്രൂഷകൾക്ക് പുറമെ ഇടവകധ്യാനങ്ങളും കൺവെൻഷനുകളും ക്രിസ്റ്റീൻ, യുവജനധ്യാനങ്ങളും നടത്തുന്നു.