Rev. Fr. Binoy Alappatt CMF

Profile

Address

+91 94951 40362

About the preacher

ബഹുമാനപെട്ട ബിനോയ്‌ ആലപ്പാട്ട് അച്ചന്‍ ഇപ്പോള്‍ ഷംഷബാദ് രൂപതയിലെ അഹമ്മദാബാദിലെ Thaltej എന്ന ഇടവകയില്‍ വികാരിയായി സേവനമനുഷ്ഠിക്കുന്നു. പ്രധാനമായും അച്ചന്‍റെ ശുശ്രൂഷാ മേഖലയായ ഇടവകയുടെ പരിധിയില്‍ തന്നെ ഇടവക ധ്യാനങ്ങളും, സിസ്റ്റേഴ്സിനുള്ള ധ്യാനങ്ങളും, കുട്ടികളുടെ ധ്യാനങ്ങളും നയിക്കുന്നു.