Rev. Fr. Dominic Aippenparambil

Profile

Address

Nehamia Mission Near Mother Josephine Hospital Malampuzha Palakkad Ph : +919446293611 frdominic94@gmail.com

About the preacher

ബഹുമാനപ്പെട്ട ഡൊമിനിക് ഐപ്പെൻപറമ്പിൽ അച്ചൻ പാലക്കാട് കരിസ്മാറ്റിക് സോണിന്റെ ആനിമേറ്റർ ആണ്. അതോടൊപ്പം തന്നെ നെഹമിയ മിഷൻ എന്ന മിനിസ്ട്രിയിലൂടെയും ശുശ്രൂഷ നയിക്കുന്നു. ഒട്ടനേകം ഇടവക ധ്യാനങ്ങളും മറ്റു ശുശ്രൂഷകളും അച്ചന്റെ ആത്മീയ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നു