Rev. Fr. Eppachan Kizhakkethalackal MCBS

Profile

Address

Emmaus Retreat Centre, Emmaus, Anicadu, Mallappally West P.O., Thiruvalla, Kerala 689585 Ph: +91 9495 048960 +91 94476 61995

About the preacher

Charismatic RetreatsRemove, Bible Convention, Parish Retreat.
ബഹുമാനപ്പെട്ട ഈപ്പച്ചന്‍ അച്ചന്‍ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ ദിവ്യകാരുണ്യ മരിയന്‍ ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. അതോടൊപ്പം തന്നെ ധ്യാനകേന്ദ്രത്തിലെ മരിയന്‍ ധ്യാനവും , ഏകദിന ശുശ്രൂഷയും അച്ചന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്നു. കൂടാതെ ഇടവക ധ്യാനങ്ങളും അച്ചന്‍ നയിക്കുന്നു.