Rev. Fr. Joshy Madathiparampil

Profile

Address

Fr. Joshy Madathiparampil Ph : +91 9074636687 +91 9605343774 +91 7510536541

About the preacher

ബഹുമാനപ്പെട്ട ജോഷിയച്ചന്‍ പാലായിലുള്ള താബോര്‍ ധ്യാനകേന്ദ്രത്തില്‍ എല്ലാ മാസവും യേശുകൃപാനുഭവ ധ്യാനം നയിക്കുന്നു. ബ്രദര്‍ ജോണ്‍സണ്‍, ബ്രദര്‍ സോയി എന്നിവരും അച്ചന്‍റെ ശുശ്രൂഷയില്‍ പങ്കാളികളായിരിക്കുന്നു. ഒട്ടേറെ ഇടവക ധ്യാനങ്ങളും, കരിസ്മാറ്റിക് ധ്യാനങ്ങളും, സിസ്റ്റേഴ്സിനുള്ള ധ്യാനങ്ങളും നയിച്ചു കൊണ്ടിരിക്കുന്ന അച്ചന്‍ ഇപ്പോള്‍ ചങ്ങനാശ്ശേരി അതിരൂപതയിലെ ഇടപ്പാളയം, കുളത്തൂപ്പുഴ പള്ളികളുടെ വികാരിയായും സേവനം അനുഷ്ഠിക്കുന്നു.

ധ്യാനകേന്ദ്രം:
താബോർ കൊടുമ്പിടി പാലാ