Rev. Fr. Joy Chembakassery

Profile

Address

1) Mannarkkad - Anakkatti Rd, Thavalam, Kerala 678582. 2) Eucharistia Mission Center, St. Stephen’s Ashram, Mathunkal, Chempu.P.O., Vaikom via - 686 615 Ph: +91 95392 23453, +91 94953 71688

About the preacher

ബഹുമാനപ്പെട്ട ജോയ് ചെമ്പകശ്ശേരി അച്ചന്‍ വൈക്കത്തുള്ള Eucharistia Mission Center ധ്യാനകേന്ദ്രത്തില്‍ എല്ലാ മാസവും ദിവ്യകാരുണ്യ ആത്മാഭിഷേക ധ്യാനം നയിക്കുന്നു. ഒട്ടേറെ ഇടവക ധ്യാനങ്ങളും, കരിസ്മാറ്റിക് ധ്യാനങ്ങളും, കണ്‍വെന്‍ഷനുകളും നയിച്ചു കൊണ്ടിരിക്കുന്ന അച്ചന്‍ ഇപ്പോള്‍ അട്ടപ്പാടി സെഹിയോന്‍ ഹില്‍സില്‍ നിന്നും ശുശ്രൂഷകള്‍ തുടരുന്നു.