Redemptorist Renewal Centre (R.R.C.), St. Clement's House, Vadavathoor P.O, Kottayam, 686510, Ph: +91 98956 51962, +91 94973 39903
ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ കണ്ടത്തില്‍ അച്ചന്‍ കോട്ടയത്ത് വടവാതൂര്‍ Redemptorist Renewal Centre (R.R.C.) ധ്യാനകേന്ദ്രത്തില്‍ ധ്യാനങ്ങള്‍ നയിക്കുന്നു. ഒട്ടേറെ ഇടവക ധ്യാനങ്ങളും, കരിസ്മാറ്റിക് ധ്യാനങ്ങളും, കണ്‍വെന്‍ഷനുകളും നയിച്ചു കൊണ്ടിരിക്കുന്ന അച്ചന്‍ സെന്‍ററിന്‍റെ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു.