Snehalayam Retreat Centre, Edathala, Aluva, Kerala - 683112. Ph: +91 85471 38432, +91 85479 22303
ബഹുമാനപ്പെട്ട ഷാര്‍ലോ ഏഴാനിക്കാട്ട് അച്ചന്‍ ആലുവ, ചൂണ്ടി സ്നേഹാലയം ധ്യാനകേന്ദ്രത്തില്‍ ധ്യാനങ്ങള്‍ നയിക്കുന്നു. ഒട്ടേറെ ഇടവക ധ്യാനങ്ങളും, കരിസ്മാറ്റിക് ധ്യാനങ്ങളും, കണ്‍വെന്‍ഷനുകളും നയിച്ചു കൊണ്ടിരിക്കുന്ന അച്ചന്‍ സെന്‍ററിന്‍റെ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു.