Inner Healing Retreat (ആന്തരീക സൗഖ്യധ്യാനം)

January 16, 2020
Retreat Center Gethsemane Retreat Centre-GRC (ഗെത്സെമനി കോഴിക്കോട്)
Start Date January 16, 2020
End Date January 19, 2020
Telephone 0495 2371206 +919497215552
Country India
Region Kerala
District/Locality Kozhikode
Website http://www.msmi.co/gethsemane-retreat-centre-kozhikode/
Note

Reg Fee : 500/-

ഗര്‍ഭിണികള്‍ക്കും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കുമായി

ജി.ആര്‍.സിയിലെ മറ്റു പ്രോഗ്രാമുകള്‍ 

  • ദിവ്യകാരുണ്യ ആരാധന –എല്ലാദിവസവും രാവിലെ 9.00 മുതല്‍ വൈകുന്നേരം 4.00 വരെ
  • ഏകദിന പ്രാര്‍ത്ഥനയും വചനപ്രഘോഷണവും വിശുദ്ധ കുര്‍ബാനയും – എല്ലാ ആദ്യ ശനിയാഴ്ചയും രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.00 വരെ.
  • കുമ്പസാരത്തിനും കൗണ്‍സിലിംഗിനുമുള്ള അവസരം – എല്ലാ മൂന്നാം ശനിയാഴ്ചകളിലും
  • ഒന്നാംക്ലാസ് മുതല്‍ +2 വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ – വൈകുന്നേരം 5.00 മുതല്‍ രാത്രി 8 വരെ
  • ജെറീക്കോ പ്രാര്‍ത്ഥന – എല്ലാ ആദ്യ ഞായറാഴ്ചകളിലും വൈകുന്നേരം 4 മണിക്ക്

 നിബന്ധനകള്‍ 

  • ദമ്പതികള്‍ക്ക് ഒന്നിച്ച് താമസസൗകര്യം ഉണ്ടായിരിക്കുന്നതല്ല.
  • ബെഡ്ഷീറ്റ്, ടോയിലെറ്റ് സാധനങ്ങള്‍ മുതലായവ അവരവര്‍ തന്നെ കൊണ്ടു വരേണ്ടതാണ്
  • ബൈബിള്‍ നോട്ട്ബുക്ക്‌ ഇവ ഓരോരുത്തരും കൊണ്ടുവന്നിരിക്കണം. ഇവിടെ നിന്നും ഇവ വാങ്ങാവുന്നതുമാണ്
  • നേരിട്ടോ ഫോണിലൂടെയോ ധ്യാനത്തിന് സീറ്റ്‌ മുന്‍കൂട്ടി ബുക്ക്‌ ചെയ്യാവുന്നതാണ്

Leave a Reply