Marian Tapas Retreat (മരിയന്‍ കൃപാഭിഷേക തപസ്സുധ്യാനം)

April 14, 2020
Retreat Center Kreupasanam retreat centre Kalavoor
Start Date April 14, 2020
End Date April 17, 2020
Telephone 0478 2860595 +91 9072047484
Country India
Region Kerala
District/Locality Alappuzha
E-Mail info@kreupasanam.in
Website http://www.kreupasanammarianshrine.com/
Note

മരിയൻ തപസ് ധ്യാനത്തിൽ പങ്കെടുക്കുന്നവർ ആധാർകാർഡോ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ ഫോട്ടോകോപ്പിയോ നിർബന്ധമായും രജിസ്ട്രേഷൻ സമയത്ത് ഹാജരാകണമെന്ന് അറിയിക്കുന്നു

Time

First Day 2PM to Last Day 2PM

Facebook http://www.facebook.com/FrVPJosephKreupasanam
Youtube http://www.youtube.com/Kreupasanammarianshrine

കൃപാസനത്തിലെ മറ്റു പ്രോഗ്രാമുകള്‍ 

  • എല്ലാ തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും, രണ്ടാം ശനിയാഴ്ചയും ഏകദിന ഉപവാസ ഉടമ്പടി ധ്യാനവും ദിവ്യകാരുണ്യ സൗഖ്യ ആരാധനയും
  • എല്ലാ നാലാം  ശനിയാഴ്ചകളിലും YOUTH MISSION. പഠന – പ്രാര്‍ഥനാനുഭവ ധ്യാനവും ജ്ഞാനാഭിഷേക ആരാധനയും
  • എല്ലാ നാലാം ബുധനാഴ്ചകളിലും പ്രേഷിത പ്രവര്‍ത്തന ധ്യാനം അഖണ്ഡ ജപമാല
  • അഖണ്ഡ ജപമാല മഹാറാലി – ഒക്ടോബര്‍ 24 -ന്

Leave a Reply