Holy Spirit Anointing Retreat (പരിശുദ്ധാത്മാഭിഷേക ധ്യാനം)

January 24, 2020
Retreat Center Bethlehem Retreat Centre Punchakkad
Start Date January 24, 2020
End Date January 26, 2020
Telephone +91 9447433543 +91 9495456899 +91 9446680893
Country India
Region Kerala
District/Locality Kannur
Note

ധ്യാനത്തിന് വരുമ്പോൾ ബൈബിൾ നോട്ടുബുക്ക് പേന മറ്റു സ്റ്റേഷനറി സാധനങ്ങൾ എന്നിവ കൊണ്ടുവരേണ്ടതാണ്.
മാനസിക രോഗികള്‍, മദ്യപിച്ചു വരുന്നവര്‍ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കുന്നതല്ല . കൈകുഞ്ഞുങ്ങളെയും കൊണ്ട് ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ അനുവദിക്കുന്നതല്ല.

ദിവ്യകാരുണ്യ സൗഖ്യാനുഭവ ധ്യാനം

എല്ലാ മാസങ്ങളിലും രണ്ടാമത്തെ ഞായറാഴ്ചകളില്‍ വൈകിട്ട് 5.30 മണിക്ക് ആരംഭിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സമാപിക്കുന്നു.

പരിശുദ്ധാത്മാഭിഷേക ധ്യാനം

എല്ലാ മാസങ്ങളിലെയും നാലാമത്തെ വെള്ളിയാഴ്ച്ച രാവിലെ 9.30 ന് ആരംഭിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സമാപിക്കുന്നു.

 

Leave a Reply