Athmavishudheekarana Dhyanam (ആത്മവിശുദ്ധീകരണ ധ്യാനം)

August 2, 2020
Retreat Center Parithrana Bhavan Adichira
Start Date August 2, 2020
End Date August 6, 2020
Telephone 0481 2791635 +91 9946470293
Country India
Region Kerala
District/Locality Kottayam
Website http://vincentiancongregation.org/home/inst/4904/11901

ഏകദിന ബൈബിൾ കൺവെൻഷൻ
(എല്ലാ വെള്ളിയാഴ്ചകളിലും 10 am മുതൽ 2.30 pm വരെ

അഖണ്ഡജപമാല
എല്ലാ ആദ്യശനിയാഴ്ച്ചകളിലും |6:30 am മുതൽ 5:00 pm വരെ

പ്രത്യേക ശ്രദ്ധയ്ക്ക്

  • ഈ ധ്യാനകേന്ദ്രത്തിൽ 365 ദിവസവും നിത്യാരാധനയും മദ്ധ്യസ്ഥ പ്രാർത്ഥനയും കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും, കൗൺസിലിംഗിന് വരുന്നവർ മുൻകൂട്ടി അറിയിക്കുക
  • വിശുദ്ധ കുർബാന എല്ലാദിവസവും (ഞായർ, വെള്ളി കടമുള്ള ദിവസങ്ങൾ ഒഴികെ) രാവിലെ 6:30 നും വൈകുന്നേരം 4:00 മണിക്കും.

നിർദ്ദേശങ്ങൾ

  • ധ്യാനത്തിന് വരുമ്പോൾ ബൈബിൾ, നോട്ട്ബുക്ക്, പേന, ബഡ്ഷീറ്റ്, തലയിണ കവർ, ടോയ്ലറ്റ് സാധനങ്ങൾ എന്നിവ കൊണ്ടുവരണം.
  • ധ്യാന ദിവസങ്ങളിൽ ഫോൺ അനുവദിക്കുന്നതല്ല.
  • മാനസിക അസ്വസ്ഥതയുള്ളവരെ ധ്യാനത്തിന് പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.
  • രോഗികൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും .
    രജിസ്ട്രേഷൻ ഫീസ് 600 രൂപ (പ്രാർത്ഥനാനുഭവധ്യാനത്തിന് 400 രൂപ)
  • 250 പേർക്കാണ് ധ്യാനിക്കുവാൻ സൗകര്യമുള്ളത്. ഫോൺ വിളിച്ച് സീറ്റുകൾ ഉറപ്പാക്കുക.
  • എല്ലാ ധ്യാനങ്ങൾക്കും വൈദികർക്കും സിസ്റ്റേഴ്സിനും പ്രത്യക താമസസൗകര്യം ക്രമീകരിക്കുന്നതാണ്.

Leave a Reply