Retreat Center | Jerusalem Retreat Centre |
Start Date | December 7, 2021 |
End Date | December 13, 2020 |
Telephone | +97 487 2354346 , 2355907, 2351356 For Telephonic Prayer Request, call between 10.00 AM to 4.00 PM (Indian Standard Time) on 9061846181 For Retreat booking call between 9.00AM to 5.00 PM (Indian Standard Time) on 9656133533 |
Country | India |
Region | Kerala |
District/Locality | Thrissur |
prayerrequest@admin.jerusalemcentre.org | |
http://www.facebook.com/jerusalemretreatcentrepage | |
Youtube | http://www.youtube.com/user/jerusalemcentre |
- രോഗശാന്തിശുശ്രൂഷ, ഗര്‍ഭിണികളുടെ പ്രാര്‍ത്ഥന അമ്മയും കുഞ്ഞും – മാസാദ്യശനിയാഴ്ചകളില് (9.30AM to 2PM)
- സമര്‍പ്പണ തൊട്ടില് ശുശ്രൂഷ – (നാലുമാസത്തിനു താഴെയുള്ള ശിശുക്കള്‍ക്ക്) മാസാദ്യ ശനിയാഴ്ചകളില്‍ നാലുമാസത്തിലൊരിക്കല്‍ – ജനുവരി, മെയ്, സെപ്റ്റംബര്‍
- സ്വര്‍ഗ്ഗീയ വിരുന്ന് – മാസാദ്യ ശനിയാഴ്ചകളില്‍ 4.30PM മുതല്‍ 7.30PM വരെ
- തൊഴിലാളികളുടെ പ്രാര്‍ത്ഥന – വ്യാഴാഴ്ചകളില്‍ (6.30 PM – 9.00 PM)
- സ്റ്റുഡന്‍സ് കോര്‍ണര്‍ – മൂന്നാം ശനിയാഴ്ചകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിപരമായി മാര്‍ഗ്ഗനിര്‍ദ്ദേശം നടത്തുന്ന പ്രയര്‍ സെല്‍
- വിശ്വാസ തീര്‍ത്ഥാടന ജപമാല – ഞായറാഴ്ചകളില്‍ (5.30PM) വിശുദ്ധ നാട്ടില്‍നിന്നും കൊണ്ടുവന്ന ഒലിവുകുരിശും, മുള്‍മുടിയും പരിശുദ്ധ കന്യകാമാതാവിന്റെ തിരുസ്വരൂപങ്ങളും വഹിച്ചുള്ള ജപമാല പ്രദിക്ഷിണം.
- മക്കളില്ലത്തവര്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന – മൂന്നാം ഞായറാഴ്ചകളില്‍ ( 9.30AM to 1.00PM)
- വിധവകളുടെ പ്രാര്‍ത്ഥന – മാസാദ്യ ചൊവ്വാഴ്ചകളില്‍ (9.30AM to 12.00)
- ബൈബിള്ഗ്രാമം – 3 വയസ്സു മുതല്‍ മൂന്നര വയസ്സുവരെയുള്ള കുഞ്ഞിപൈതങ്ങള്ക്ക് ഒരു വര്‍ഷത്തെ വചനപഠനസ്വഭാവ രൂപികരണ കോഴ്സ്. ജൂണ്‍ മുതല്‍ മാര്‍ച്ച് വരെ
- കുടുംബങ്ങളുടെ ആരാധന – തിങ്കളാഴ്ചകളില്‍ (7.30PM to 8.30PM)
- വിദ്യാര്‍ത്ഥിസംഗമം – രണ്ടാം ശനിയാഴ്ചകളില്‍ (12.30PM to 4.00PM)
എല്ലാ വെള്ളിയാഴ്ചയും രാവിലെ 8.30 മുതല്‍ വൈകുന്നേരം 3.30 വരെ
ഏകദിന കണ്വെന്ഷന്
Students\Family Prayer Line
ജെറുസലേം ധ്യാനകേന്ദ്രത്തില്‍ നിന്നും എല്ലാ ദിവസവും ഫോണിലൂടെ ബഹു : ഡേവിസച്ചന് പ്രാര്‍ത്ഥിക്കുന്നു.
Call 01725199044. Time 9.30PM. Dial Access Code : 860155#
Leave a Reply