Holy Spirit Anointing Retreat (പരിശുദ്ധാത്മാഭിഷേകധ്യാനം)

January 16, 2020
Retreat Center Zion Retreat Center Mananthavady
Start Date January 16, 2020
End Date January 19, 2020
Telephone +91 4935 240922 +91 8606771520
Country India
Region Kerala
District/Locality Wayanad

മറ്റു പ്രോഗ്രാമുകള്‍ 

ഏകദിന കണ്‍വെന്‍ഷന്‍ – ആദ്യശനിയാഴ്ചകളില്‍ രാവിലെ 9 മണി മുതല്‍ ഉച്ച  കഴിഞ്ഞ് 3 മണി വരെ.

പൊതു സ്പിരിച്വല്‍ ഷെയറിങ്ങ് – എല്ലാ രണ്ടാം ശനിയാഴ്ചകളിലും രാവിലെ 9.30 മുതല്‍ ഉച്ച കഴിഞ്ഞ് 3.30 വരെ.

ജാഗരണ പ്രാര്‍ത്ഥന – എല്ലാ മൂന്നാം വെള്ളിയാഴ്ചകളിലും വൈകുന്നേരം 6 മണി മുതല്‍ ശനിയാഴ്ച രാവിലെ 5 മണി വരെ.

സീയോന്‍ ചാപ്പലില്‍ ഞായറാഴ്ചയും, കടമുള്ള ദിവസങ്ങളും ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 10.00 മണി മുതല്‍ ആരാധനയും കുമ്പസാരവും ഉച്ചയ്ക്ക് 12 മണിക്ക് വി. കുര്‍ബാനയും ഉണ്ടായിരിക്കും
മുന്‍കൂട്ടി ബുക്ക്‌ ചെയ്യുന്നവര്‍ക്ക് രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ സ്പിരിച്വല്‍ ഷെയറിങ്ങും ഉണ്ടായിരിക്കുന്നതാണ്.

രോഗികള്‍ക്കു വേണ്ടിയുള്ള സൗഖ്യ ശുശ്രൂഷ – എല്ലാ നാലാം ശനിയാഴ്ചകളിലും രാവിലെ 9.30 മുതല്‍ 1.30 വരെ.

 

Leave a Reply