Sister’s Retreat (സിസ്റ്റേഴ്സിനുള്ള ധ്യാനം)

August 2, 2020
Retreat Center St. Euphrasia Retreat Center Ollur
Start Date August 2, 2020
End Date August 8, 2020
Telephone +91 487 2351241 +91 9562455929 +91 9947964700
Country India
Region Kerala
District/Locality Thrissur
E-Mail sainteuphrasia2014@gmail.com
Website http://www.sainteuphrasia.com/home/inner/12
  • വിശുദ്ധ എവുപ്രാസ്യ ധ്യാനകേന്ദ്രത്തിൽ സിസ്റ്റേഴ്സിന് മാത്രമായുള്ള 2020 ലെ കൃപാഭിഷേക ദൈവൈക്യ
    ധ്യാനത്തിന്‍റെ വിവരങ്ങൾ താഴെ കൊടുക്കുന്നു. എല്ലാ Congregations ലെ സിസ്റ്റേഴ്സിനും യേശുനാമത്തിൽ
    ഹാർദ്ദമായ സ്വാഗതം!
  • ദൈവൈക്യം പ്രാപിച്ച വിശുദ്ധ എവുപ്രാസ്യമ്മ നീണ്ട 48 വർഷം പ്രാർത്ഥനയും തപസ്സുമായി ജീവിച്ച മഠത്തിലാണ്
    ധ്യാനം നടക്കുന്നത്. എവുപ്രാസ്യമ്മ നോവിസ് മിസ്ട്രസ്സായി 13 വർഷം സിസ്റ്റേഴ്സിന് രൂപീകരണം നൽകിയ
    നൊവിഷ്യറ്റ് ഹാളാണ് റിട്രീറ്റ് ഹാൾ, പരിശുദ്ധ അമ്മയുടെയും എവുപ്രാസ്യമ്മയുടെയും സാന്നിദ്ധ്യം നിറഞ്ഞു
    നിൽക്കുന്ന – വിടുതലിനും ദൈവൈക്യത്തിനും അനുയോജ്യമായ കബറിടവും മറ്റ് സ്ഥലങ്ങളും! ഈ കൃപാഭിഷേക
    ദൈവൈക്യധ്യാനത്തിലേക്ക് നിങ്ങളെ ഓരോരുത്തരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  • വി. എവുപ്രാസ്യ ധ്യാനകേന്ദ്രം 10 -ാം വർഷത്തിൽ ആയിരിക്കുന്ന ഈ അവസരത്തിൽ തീർത്തും പുതിയ ധ്യാന
    ക്രമീകരണങ്ങൾ, ദൈവൈക്യത്തിനുള്ള തടസ്സങ്ങൾ നീക്കാൻ വിടുതൽ ക്ലാസ്സുകൾ, ശൂശ്രൂഷകൾ ,
    ആരാധനകൾ, നീണ്ട് മണിക്കൂറുകൾ മൗനമായി ദിവ്യകാരുണ്യ സന്നിധിയിൽ.
  • എല്ലാ ധ്യാനങ്ങളും ഞായറാഴ്ച ഉച്ച  കഴിഞ്ഞ് 5. 00 ന് ആരംഭിച്ച് തുടർന്ന് വരുന്ന ശനിയാഴ്ച രാവിലെ 9 ന് അവസാനിക്കുന്നു.
    ധ്യാനത്തിൽ പങ്കെടുക്കുന്നവർ 3 മണിയോടെ റിട്രീറ്റ് സെന്‍ററിൽ എത്തിച്ചേരേണ്ടതാണ്.
    5.00 pm ന് ജപമാലപ്രദക്ഷിണം, വി. കുർബാന എന്നിവയോടുകൂടി ധ്യാനം ആരംഭിക്കുന്നു.
  • Mess and Accomodation Rs 1000/-

Leave a Reply