Inner Healing Retreat (ആന്തരികസൗഖ്യ ധ്യാനം)

May 24, 2020
Retreat Center Nirmala Retreat Centre, Kulathuvayal
Start Date May 24, 2020
End Date May 29, 2020
Telephone 9746250427, 9656929441, 0496-2662450
Country India
Region Kerala
District/Locality Kozhikode
E-Mail nrckulathuvayal@gmail.com
Website http://www.msmi.co/nirmala-retreat-centre-kulathuvayal/

ജാഗരണ പ്രാര്‍ത്ഥന – എല്ലാ മാസവുംരണ്ടാം വെള്ളിയാഴ്ച (വൈകുന്നേരം 6 മുതല്‍ 10 വരെ ) തുടര്‍ന്ന് ശനിയാഴ്ച രാവിലെ 8.30 മുതല്‍ ഉച്ചകഴിഞ്ഞ് 1 വരെ സ്പിരിച്ച്വല്‍ ഷെയറിംഗിനുള്ള അവസരമുണ്ടായിരിക്കും.

പ്രേത്യേകം ശ്രദ്ധിക്കേണ്ടവ 

  1. അഞ്ചു ദിവത്തെ ധ്യാനത്തിൽ പങ്കെടുക്കുന്നതിന് ഭക്ഷണം താമസചെലവ് ഇവയ്‌ക്കായി 700 രൂപ ആണ്. 
  2. ദമ്പതികൾക്ക് ഒന്നിച്ചു താമസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല. കൊച്ചുകുട്ടികളുമായി ധ്യാനത്തിൽ സംബന്ധിക്കുവാൻ പാടില്ല.മാനസിക രോഗികളെയും 16 വയസിൽ താഴെയുള്ളവരെയും മദ്യപിച്ചു വരുന്നവരെയും ധ്യാനത്തിൽ സംബന്ധിപ്പിക്കുന്നതല്ല.
  3. ബെഡ്ഷീറ്റ് ടോയ്‌ലറ്റ് സാധനങ്ങൾ മുതലായവ  അവരവർ കൊണ്ടുവരേണ്ടതാണ്.
  4. എല്ലാ ധ്യാനങ്ങളും ആരംഭിക്കുന്നത് ഞായറാഴ്ച്ച വൈകുന്നേരം 5 .30 മണിക്കും അവസാനിക്കുന്നത് വെള്ളിയാഴ്ച്ച രാവിലെ 8 മണിക്കും ആയിരിക്കും.
  5. ബൈബിൾ നോട്ട്ബുക്ക് പേന ഇവ ഓരോരുത്തരും കൊണ്ടുവന്നിരിക്കണം. ഇവിടെ നിന്നും വാങ്ങാവുന്നതുമാണ്.
  6. ഐ ആർ സി യിൽ എത്തിച്ചേരാൻ കോഴിക്കോട് നിന്നും കുറ്റിയാടി – പേരാമ്പ്ര ബസ്സിൽ കയറി പേരാമ്പ്രയിൽ ഇറങ്ങുക .പേരാമ്പ്രയിൽനിന്ന് ചെമ്പ്രവഴി കൂരാച്ചുണ്ട് ബസ്സിൽ കയറി ചെമ്പ്രയിൽ ഇറങ്ങുക. (പേരാമ്പ്രയിൽ നിന്ന് ജീപ്പ് സർവീസും ലഭ്യമാണ് )
  7. നേരിട്ടോ ഫോണിലൂടെയോ ഇമെയിൽ വഴിയോ ധ്യാനത്തിന് സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
  8. ജൂലൈ മാസത്തിൽ ധ്യാനവും ജാഗരണ പ്രാർത്ഥനയും മറ്റ് ശ്രുശ്രൂഷകളും ഉണ്ടായിരിക്കുന്നതല്ല.
  9. ധ്യാനദിവസങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല.

Leave a Reply