Inner Healing Retreat (ആന്തരീകസൗഖ്യ ധ്യാനം)

May 27, 2019
Retreat Center Thoovaneesa Prayer House (തൂവാനീസ പ്രാർത്ഥനാലയം)
Start Date May 27, 2019
End Date May 28, 2019
Telephone +91 4829 242 313
Country India
Region Kerala
District/Locality Kottayam
E-Mail thoovaneesa@gmail.com
Note

Retreat Start At First day 10 AM to Last Day 4 PM. Retreat Lead By Fr. Abraham Kochuparambil & Team

തൂവാനീസ പ്രാർത്ഥനാലയം കോതനല്ലൂർ കോട്ടയം

  1. ബുധനാഴ്ചകളിൽ രാവിലെ 9.30 മുതൽ 1 മണി വരെ ദിവ്യകാരുണ്യആരാധനയും മധ്യസ്ഥപ്രാർത്ഥനയും വിശുദ്ധ കുർബാനയും നടത്തപ്പെടുന്നു
  2. വെള്ളിയാഴ്ചകളിൽ വൈകിട്ട് 7  മുതൽ രാത്രി 1 വരെ ജാഗരണ പ്രാർത്ഥന
  3. എല്ലാ രണ്ടാംശനിയാഴ്ചയും രാവിലെ 9 മുതൽ 3 PM വരെ ജീസസ് യൂത്ത് പ്രാർത്ഥനക്കൂട്ടായ്മയും ട്രെയിനിങ്ങും
  4. മുൻകൂട്ടി ബുക്ക് ചെയ്തു കൗൺസിലിങ് സൗകര്യം ലഭ്യമാണ്
  5. ധ്യാനത്തിന് വരുന്നവർ ബെഡ്ഷീറ്റും മറ്റു അത്യാവശ്യ ഉപയോഗവസ്തുക്കളും കരുതേണ്ടതാണ്
  6. താമസിച്ചുള്ള ധ്യാനങ്ങൾക്കു ഭക്ഷണത്തിനായി പ്രതിദിനം 175 രൂപ നിരക്കിൽ ഫീസ് നൽകേണ്ടതാണ്
  7. പ്രേത്യേക മുറി സൗകര്യം വേണ്ടവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്
  8. തൂവാനീസ ഒരുക്കുന്ന വചനശുശൂഷ വചനാഗ്നി ശാലോം ടെലിവിഷനിൽ എല്ലാ ബുധനാഴ്ചകളിലും 5 . 30 PM

Director:-Fr.Jibil Kuzhivelil

Kothanalloor

P.O 686632

Kottayam

Phone:- 04829242313

thoovaneesa@gmail.com

frjibil@gmail.com

Leave a Reply

Your email address will not be published. Required fields are marked *