Inner Healing Retreat (ആന്തരീക സൗഖ്യഅഭിഷേക ധ്യാനം)

January 17, 2020
Retreat Center El Carmelo Retreat Center Kuttikkanam
Start Date January 17, 2020
End Date January 21, 2020
Telephone +91 7034431500 +91 8943415032
Country India
Region Kerala
District/Locality Idukki

മറ്റു പരിപാടികൾ-എൽ കാർമേലോ ധ്യാനകേന്ദ്രം

  1. എല്ലാ ശനിയാഴ്ചകളിലും 9.30 AM മുതൽ ഉച്ചക്ക് 12 വരെ കുമ്പസാരത്തിനും കൗൺസിലിങ്ങിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
  2. കുട്ടിക്കാനം ധ്യാനകേന്ദ്രത്തിലെ കർമലീത്താ സന്ന്യാസിമാരുടെ നേതൃത്വത്തിൽ ഇടവകയിലെ ധ്യാനകേന്ദ്രത്തിലും യുവജനധ്യാനം, കുടുംബാഭിഷേകവളർച്ചാധ്യാനം നവീകരണധ്യാനം, ബൈബിൾ കൺവെൻഷൻ, മിഷൻ ധ്യാനം സിസ്റ്റേഴ്സിനുള്ള ധ്യാനം എന്നിവ നടത്തപ്പെടുന്നതാണ്

നിർദേശങ്ങൾ- എൽ കാർമേലോ ധ്യാനകേന്ദ്രം

  1. ധ്യാനത്തിൽ പങ്കെടുക്കുന്നവർ വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ധ്യാനകേന്ദ്രത്തിൽ എത്തേണ്ടതാണ്
  2. ബൈബിൾ പേന നോട്ടുബുക്ക് എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്
  3. ധ്യാനദിവസങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുവാൻ അനുവദിക്കുന്നതല്ല
  4. ധ്യാനത്തിന് പങ്കെടുക്കുന്നവർ എല്ലാ തിരുക്കർമങ്ങളിലും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്
  5. റെജിസ്ട്രേഷൻ ഫീസ് 600 രൂപയാണ്
  6. ധ്യാനദിവസങ്ങളിൽ ധ്യാനകേന്ദ്രത്തിനു പുറത്തു പോകാൻ ആരെയും അനുവദിക്കുന്നതല്ല
  7. ഫാ സിബി ജോൺ ചന്ദ്രോത്ത് OCD  8943415032

    ഫാ ബോസ് വേലശ്ശേരി OCD  9656540735

    ഫാ ക്ലിന്‍റ് വിൻസെന്‍റ് OCD

    റിസപ്‌ഷൻ 7034431500

     

Leave a Reply