Inner Healing Retreat (ആന്തരിക സൗഖ്യധ്യാനം)

October 18, 2020
Retreat Center Tabor Retreat Center Ezhumuttom
Start Date October 18, 2020
End Date October 23, 2020
Telephone 04862-262167, 04862-263732, 94478 24554
Country India
Region Kerala
District/Locality Idukki
Website https://www.taborretreatcentre.org

താബോർ ധ്യാനകേന്ദ്രം ഏഴുമുട്ടം (Tabor Retreat Centre,Ezhumuttom)

Mary’s L P School, Ezhumuttom Karimannoor Rd,

EZHUMUTTOM (PO, Thodupuzha, Kerala 685605, India

04862-262167

04862-263732

94478 24554

https://www.taborretreatcentre.org

 

മറ്റു ശുശ്രൂഷകള്‍

ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ –
വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും
എല്ലാ ശനിയാഴ്ചയും 10AM മുതല്‍ 2PM വരെ

കുമ്പസാരം –
എല്ലാ ശനിയാഴ്ചയും 9 AM To 1 PM

പ്രയര്‍ കൗണ്‍സിലിംഗ് –
എല്ലാ വെള്ളിയാഴ്ചകളിലും 9.30 AM മുതല്‍ 3.30 PM വരെ

മദ്ധ്യസ്ഥ പ്രാര്‍ത്ഥന –
എല്ലാ ദിവസവും 10 AM മുതല്‍ 5 PM വരെ

പ്രേത്യേകം ശ്രദ്ധിക്കേണ്ടവ താബോർ ധ്യാനകേന്ദ്രം ഏഴുമുട്ടം

  1. ആത്മീയമായി ഒരുങ്ങി ധ്യാനത്തിൽ സംബന്ധിക്കുവാൻ വരേണ്ടതാണ് .
  2. പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രം    
  3. ആന്തരിക സൗഖ്യധ്യാനം ഫീസ് Rs.700, ക്രിസ്റ്റീൻ ധ്യാനം ഫീസ് Rs.600
  4. ധ്യാനത്തിന് ബുക്ക് ചെയ്ത ശേഷം എന്തെങ്കിലും കാരണത്താൽ പങ്കെടുക്കാൻ സാധിക്കാത്തപക്ഷം  ഓഫീസിൽ വിളിച്ചു ബുക്കിംഗ് ക്യാൻസൽ ചെയ്യേണ്ടതാണ്.
  5. മാനസിക രോഗികളെ ധ്യാനത്തിൽ പങ്കെടുപ്പിക്കുന്നതല്ല .
  6. ധ്യാനത്തിന് വരുമ്പോൾ ബൈബിൾ നോട്ടുബുക്ക് പേന മറ്റു സ്റ്റേഷനറി സാധനങ്ങൾ എന്നിവ കൊണ്ടുവരേണ്ടതാണ്.
  7. തൊടുപുഴ വഴി വരുന്നവർ തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നിന്ന് ഏഴുമുട്ടം കൂടി ഉടുമ്പന്നൂർ, ചീനക്കുഴി, തൊമ്മൻകൂത്ത്, തട്ടക്കുഴ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഏതെങ്കിലും ബസ്സിൽ കയറി ഏഴുമുറ്റത്തു ഇറങ്ങി 1 കി.മി. നേരെ യാത്ര ചെയ്‌താൽ ഏഴുമുട്ടം താബോർ ധ്യാനകേന്ദ്രത്തിലെത്തും. ഓട്ടോയും ലഭിക്കും.തൊടുപുഴയിൽ നിന്ന് മുതലക്കോടം വഴി 8  കി.മി. ദൂരം.

Leave a Reply