Holy Spirit Anointing Retreat (പരിശുദ്ധാത്മാഭിഷേകധ്യാനം)

February 16, 2020
Retreat Center Krupalaya Vincentian Retreat Center Kattappana
Start Date February 16, 2020
End Date February 19, 2020
Telephone +91 9562385575, +91 9745335575
Country India
Region Kerala
District/Locality Idukki
E-Mail krupalaya@rediffmail.com
Website https://krupalaya.in

Krupalya Vincentian Retreat center

P.B. No: 13, Kattappana – 685 508

Idukki Dt., Kerala

Phone: 04868-272280, 273280

9562385575

9745335575

Email. krupalaya@rediffmail.com

അറിയിപ്പുകൾ

  1. എല്ലാ മാസത്തിലും ഒന്നാമത്തെ വ്യാഴാഴ്ച വൈകുന്നേരം 4  മണി മുതൽ ഞായറാഴ്ച്ച  രാത്രി 11 മണി വരെ ആന്തരികസൗഖ്യ ധ്യാനം. തുടർന്നുള്ള ഞായറാഴ്ച്ച  വൈകുന്നേരം 4  മണി മുതൽ ബുധനാഴ്ച്ച രാത്രി 11 മണി വരെ പരിശുദ്ധാത്മാഭിഷേകധ്യാനം.
  2. ധ്യാനത്തിന് വരുമ്പോൾ ബൈബിൾ, നോട്ടുബുക്ക്, പേന മറ്റു സ്റ്റേഷനറി സാധനങ്ങൾ എന്നിവ കൊണ്ടുവരേണ്ടതാണ്.
  3. രജിസ്‌ട്രേഷൻ ഫീസ് 500 രൂപ
  4. കൗൺസിലിങ്ങിനും കുമ്പസാരത്തിനും വരുന്നവർ മുൻകൂട്ടി അറിയിച്ചിട്ട് വരിക.
  5. സാഗര ജംഗ്ഷനു സമീപം കൊച്ചുതോവള റൂട്ടിലാണ് (400 മീറ്റർ ) കൃപാലയ ധ്യാനകേന്ദ്രം .

Leave a Reply